Thursday, July 17, 2008

ജീവിതവല്‍ക്കരണം

ബസ് ചാര്‍ജ്ജ്...
പെട്രോള്‍ വില...
പാചകവാതക വില...
അരി വില....
കൂടുന്ന ലോകത്ത്..
ആഗോളവല്‍ക്കരണത്തിനും
കമ്പോളവല്‍ക്കരണത്തിനുമിടയില്
‍ജീവിതവല്‍ക്കരണത്തിനായി
പൊരുതുന്ന പാവം മനുഷ്യന്‍....

2 comments:

siva // ശിവ said...

ഞാനും ഒരു പാവം മനുഷ്യന്‍....

സസ്നേഹം,

ശിവ.

നരിക്കുന്നൻ said...

ജീവിതവൽക്കരണത്തിന് പൊരുതുന്ന പാവം മനുഷ്യൻ