ബസ് ചാര്‍ജ്ജ്...
പെട്രോള്‍ വില...
പാചകവാതക വില...
അരി വില....
കൂടുന്ന ലോകത്ത്..
ആഗോളവല്‍ക്കരണത്തിനും
കമ്പോളവല്ക്കരണത്തിനുമിടയില്
ജീവിതവല്ക്കരണത്തിനായി
പൊരുതുന്ന പാവം മനുഷ്യന്....
Thursday, July 17, 2008
Subscribe to:
Post Comments (Atom)
തൂലിക പടവാളാക്കിയ മഹാത്മാക്കളുടെ പാതയില്‍ കീബോര്‍ഡ് പടവാളാക്കാന്‍ ആഗ്രഹിക്കുന്ന ഈ അഹങ്കാരിയും....
2 comments:
ഞാനും ഒരു പാവം മനുഷ്യന്....
സസ്നേഹം,
ശിവ.
ജീവിതവൽക്കരണത്തിന് പൊരുതുന്ന പാവം മനുഷ്യൻ
Post a Comment